SPECIAL REPORTഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല് അങ്ങ് വെട്ടിക്കളയും: ബത്തേരിയില്‍ പാസ്റ്റര്‍ക്ക് നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 'ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് അവര്‍ ഇവിടെയുമുണ്ട്...! ഇനി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഊഴമാണെന്ന്' ടി സിദ്ധിക്ക്; കേസെടുത്ത് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 2:07 PM IST